1 / 1
TURMERIC SAPLINGS


English മലയാളം


 

 

TURMERIC SAPLINGS

----------------------------------

TURMERIC plants having good production history.

Good quality with cheap selling rate.

TURMERIC - PLANTING METHOD :

MAKE THE FIELD READY FOR CULTIVATION. IT CAN BE IN RECTANGULAR SHAPE AS PER YOUR REQUIRED LENGTH.

Dig the field around 4-inch depth and further apply Geo fertilizers like leaves and composts. Cover these leaves with sufficient mud and make a heap, of height around 6-inch.

Then you can plant turmeric saplings in a distance between them of around 4 inches.

Remove weeds in specific intervals. Also you should apply Geo ferilizers, as and when required.

 

 

CONTACT

Call: +91 - 8547847106

Ping me on WhatsApp

 

 

മഞ്ഞൾ തൈകൾ

----------------------------------

ഗുണമേന്മയുള്ള നല്ലയിനം മഞ്ഞൾ തൈകൾ വില്പനയ്ക്ക് . 

മഞ്ഞൾ കൃഷി ചെയ്യേണ്ട വിധം :

നീളത്തിലോ , ദീർഘ ചതുരകൃതിയിലൊ തടമെടുത്ത് , ഇലകൾ , ചാണകപ്പൊടി  , കോമ്പോസ്റ്റ്  വളങ്ങൾ ഇട്ട് 

നിറയ്ക്കുക . അതിനു ശേഷം തുല്യ അകലത്തിൽ (ഏകദേശം 4  ഇഞ്ച് ) അകലത്തിൽ ഓരോ തൈകളും 

നടുക. സമയാസമയങ്ങളിൽ കള പറിച്ച് , ആവശ്യനുസരണം ജൈവ വളം നല്കുക .  

 

 

അന്വേഷണം

വിളിക്കുക: +91 - 8547847106

സന്ദേശം അയയ്ക്കുക