1 / 1
BUSH PEPPER


English മലയാളം


 

 

BUSH PEPPER

Below explained the BUSH-PEPPER planting and nourishing. Average expenditure also briefed (along with Legal Contract details).

 

DIGGING OF PLANTING-PITS

First of all, planting pits to be dig, using auger machine. The size of the pit should be as per the following measurements (1.5 feet length, 1.5 feet width and 1.5 feet depth).

When the digging of pit is completed, we need to apply following items like Dolomite, Pseudomonas, Trichoderma into the pit. Adequately applying these items are useful to reduce acidity of the soil, and help to make the soil fresh.

 

BUSH PEPPER PLANTING METHOD

Dried powder of cow dung 5kg(1 Tin), bone powder, coconut mesocarp. These three items are proportionally mixed together, then to be put into the pit. After that, 3 saplings of bush peppers are planted in one pit.  Geo pesticide methods aslo to be applied.

After fourteen days of growth, then onwards, every-week Geo fertilizer (Foliar spray) will be sprayed on it. In case any sapling is in poor growth condition or died/dried out, they will be removed and replaced with new saplings.  When the growth is reached 30 days, weeds will be plucked out and again Geo-fertilizers will be applied. The Bush pepper farm will be maintained and protected well. So that, within three month’s duration, all plants will start producing pepper. The black pepper-spike will start producing berries. 

 

 

 

CONTACT

Call: +91 - 8547847106

Ping me on WhatsApp

 

 

കുറ്റികുരുമുളക്

കുറ്റിക്കുരുമുളക്   നടീലും,  പോഷണവും ചുവടെ വിശദീകരിച്ചിരിക്കുന്നു. ശരാശരി ചെലവും വിവരിച്ചിട്ടുണ്ട്. (നിയമ-കരാർ വ്യവസ്ഥകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു).

 

കുഴിയെടുക്കൽ, നടീൽ

ഒന്നാമതായി, ഓഗെർ(Auger) യന്ത്രങ്ങൾ ഉപയോഗിച്ച് കുഴികൾ കുഴിച്ചെടുക്കണം. കുഴിയുടെ വലിപ്പം താഴെ പറയുന്ന അളവുകൾ അനുസരിച്ചായിരിക്കണം (1.5 അടി നീളം, 1.5 അടി വീതി, 1.5 അടി ആഴം).

കുഴിയെടുക്കൽ പൂർത്തിയാകുമ്പോൾ താഴെ പറയുന്ന ഡോളമൈറ്റ്, സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നിവയുടെ മിശ്രിതം കുഴിയിൽ ഇട്ട് മണ്ണിന്റെ അംളത കുറയ്ക്കുന്നു. അതുമൂലം മണ്ണിനെ പുതുമയുള്ളതാക്കാൻ ഇത് സഹായിക്കും.

 

കുറ്റിക്കുരുമുളക് നടുന്ന വിധം

അടിവളമായി ഒരു പാട്ട ചാണകപ്പൊടി, എല്ലുപൊടി, ചകിരിച്ചോറ് എന്നിവയുടെ മിശ്രിതം കുഴിയിൽ നിറച്ച്, മൂന്ന് കുറ്റികുരുമുളക് തൈകൾ നട്ടുപിടിപ്പിക്കുന്നു. അതോടൊപ്പം രോഗ കീട നിയന്ത്രണ മാർഗങ്ങൾ പ്രയോഗിക്കുന്നു. പതിനാല് ദിവസത്തെ വളർച്ചയ്ക്ക് ശേഷം, തുടർന്ന് എല്ലാ ആഴ്ചയും ജൈവ വളം (ഫോളിയർ സ്പ്രേ) നല്കുന്നു. വളർച്ചക്കുറവ് ഉള്ളതോ, നശിച്ചു പോയതോ ആയ തൈകൾ മാറ്റി, പിന്നീട് വളർച്ച 30 ദിവസമാകുമ്പോൾ കളകൾ പറിച്ചെടുത്ത്, വീണ്ടും ജൈവ വളങ്ങൾ ഇടുന്നു. കുറ്റികുരുമുളക് ചെടികൾ നന്നായി പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം. അങ്ങനെ, മൂന്ന് മാസത്തിനുള്ളിൽ എല്ലാ ചെടികളും തിരിയിട്ട് അതിൽ കുരുമുളക് മണികൾ വളർന്നു വരുന്ന വിധത്തിൽ തോട്ടം കൈമാറുന്നതായിരിക്കും.

 

 

അന്വേഷണം

വിളിക്കുക: +91 - 8547847106

സന്ദേശം അയയ്ക്കുക